രശ്മി നായരുടെ ഗര്‍ഭകാലം, ടീസര്‍ വൈറല്‍ | filmibeat Malayalam

2017-09-20 417

Resmi R Nair Is Pregnant! Teaser Goes Viral

താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം രശ്മി നായര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനും ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തത്. ആള് ഈമാസം വരും എന്നും രശ്മി പറയുന്നുണ്ട്.